ml_tn/act/05/41.md

8 lines
1.1 KiB
Markdown

# they were counted worthy to suffer dishonor for the Name
യഹൂദാ നേതാക്കന്മാര്‍ തങ്ങളെ അപമാനിതരാക്കുവാന്‍ അനുവദിക്കുക മൂലം ദൈവം അവരെ ബഹുമാനിച്ചത് നിമിത്തം അപ്പോസ്തലന്മാര്‍ സന്തോഷിച്ചു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “തിരുനാമം നിമിത്തം അപമാനിതരാകുവാന്‍ യോഗ്യരായി ദൈവം അവരെ എണ്ണുകയുണ്ടായി.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# for the Name
ഇവിടെ “നാമം” എന്നതു യേശുവിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യേശുവിനു വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-metonymy]])