ml_tn/act/05/38.md

1.8 KiB

Connecting Statement:

ഗമാലിയേല്‍ ന്യായാധിപ സംഘാംങ്ങളോടുള്ള സംഭാഷണം അവസാനിപ്പിക്കുന്നു. അവര്‍ അപ്പോസ്തലന്മാരെ അടിക്കുന്നു എങ്കിലും, അവരോടു യേശുവിനെക്കുറിച്ച് ഉപദേശിക്കരുത് എന്ന് കല്‍പ്പിക്കുകയും, പോകാന്‍ അനുവദിക്കുകയും ചെയ്തു, ശിഷ്യന്മാരോ ഉപദേശിക്കുന്നതും പ്രസംഗിക്കുന്നതും തുടരുകയും ചെയ്തു.

keep away from these men and let them alone

ഗമാലിയേല്‍ യഹൂദാ നേതാക്കന്മാരോട് പറഞ്ഞത് അപ്പോസ്തലന്മാരെ തുടര്‍ന്ന് ശിക്ഷിക്കുകയോ അവരെ കാരാഗൃഹത്തില്‍ പിന്നേയും ഇടുകയോ ചെയ്യരുത് എന്നാണ്. (കാണുക: rc://*/ta/man/translate/figs-explicit)

if this plan or work is of men

ആളുകള്‍ ഈ പദ്ധതി ആവിഷ്കരിക്കുകയോ ഈ പ്രവര്‍ത്തി ചെയ്യുകയോ ആണെങ്കില്‍

it will be overthrown

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആരെങ്കിലും ഇതു പരാജയപ്പെടുത്തും” (കാണുക: rc://*/ta/man/translate/figs-activepassive)