# Connecting Statement: ഗമാലിയേല്‍ ന്യായാധിപ സംഘാംങ്ങളോടുള്ള സംഭാഷണം അവസാനിപ്പിക്കുന്നു. അവര്‍ അപ്പോസ്തലന്മാരെ അടിക്കുന്നു എങ്കിലും, അവരോടു യേശുവിനെക്കുറിച്ച് ഉപദേശിക്കരുത് എന്ന് കല്‍പ്പിക്കുകയും, പോകാന്‍ അനുവദിക്കുകയും ചെയ്തു, ശിഷ്യന്മാരോ ഉപദേശിക്കുന്നതും പ്രസംഗിക്കുന്നതും തുടരുകയും ചെയ്തു. # keep away from these men and let them alone ഗമാലിയേല്‍ യഹൂദാ നേതാക്കന്മാരോട് പറഞ്ഞത് അപ്പോസ്തലന്മാരെ തുടര്‍ന്ന് ശിക്ഷിക്കുകയോ അവരെ കാരാഗൃഹത്തില്‍ പിന്നേയും ഇടുകയോ ചെയ്യരുത് എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-explicit]]) # if this plan or work is of men ആളുകള്‍ ഈ പദ്ധതി ആവിഷ്കരിക്കുകയോ ഈ പ്രവര്‍ത്തി ചെയ്യുകയോ ആണെങ്കില്‍ # it will be overthrown ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആരെങ്കിലും ഇതു പരാജയപ്പെടുത്തും” (കാണുക: [[rc://*/ta/man/translate/figs-activepassive]])