ml_tn/act/05/23.md

651 B

we found no one inside

“ആരും ഇല്ല” എന്ന വാക്കുകള്‍ അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു. ഇതു അര്‍ത്ഥമാക്കുന്നത് അപ്പോസ്തലന്മാര്‍ ഒഴികെ കാരാഗൃഹ മുറിയില്‍ വേറെ ആരും ഉണ്ടായിരുന്നില്ല എന്നാണ്. മറുപരിഭാഷ: “ഞങ്ങള്‍ അവരെ അകത്ത് കണ്ടില്ല” (കാണുക: rc://*/ta/man/translate/figs-explicit)