4 lines
651 B
Markdown
4 lines
651 B
Markdown
|
# we found no one inside
|
||
|
|
||
|
“ആരും ഇല്ല” എന്ന വാക്കുകള്‍ അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു. ഇതു അര്‍ത്ഥമാക്കുന്നത് അപ്പോസ്തലന്മാര് ഒഴികെ കാരാഗൃഹ മുറിയില്‍ വേറെ ആരും ഉണ്ടായിരുന്നില്ല എന്നാണ്. മറുപരിഭാഷ: “ഞങ്ങള്‍ അവരെ അകത്ത് കണ്ടില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])
|