ml_tn/act/05/21.md

12 lines
1.6 KiB
Markdown

# into the temple
അവര്‍ ദേവാലയ പ്രാകാരത്തിനകത്തു ചെന്നു, അല്ലാതെ പുരോഹിതന്മാര്‍ക്ക് മാത്രം പ്രവേശന അനുവാദം ഉള്ള ദേവാലയ കെട്ടിടത്തില്‍ അല്ല. മറുപരിഭാഷ: “ദേവാലയ പ്രാകാരത്തിനകത്ത്‌” (കാണുക: [[rc://*/ta/man/translate/figs-explicit]])
# about daybreak
പ്രകാശം പരക്കുവാന്‍ തുടങ്ങി. ദൈവദൂതന്‍ അവരെ കാരാഗൃഹത്തില്‍ നിന്ന് രാത്രിയില്‍ തന്നെ പുറത്തേക്ക് കൊണ്ടുവന്നു എങ്കിലും അപ്പോസ്തലന്മാര്‍ ദേവാലയ പ്രാകാരത്തില്‍ എത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചു തുടങ്ങിയിരുന്നു.
# sent to the jail to have the apostles brought
ഇതു അര്‍ത്ഥമാക്കുന്നത് ആരോ കാരാഗൃഹത്തിലേക്ക് പോയി. മറുപരിഭാഷ: “അപ്പോസ്തലന്മാരെ കൂട്ടി ക്കൊണ്ടുവരുവാന്‍ ആരെയോ കാരാഗൃഹത്തിലേക്ക് അയച്ചു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])