ml_tn/act/05/21.md

1.6 KiB

into the temple

അവര്‍ ദേവാലയ പ്രാകാരത്തിനകത്തു ചെന്നു, അല്ലാതെ പുരോഹിതന്മാര്‍ക്ക് മാത്രം പ്രവേശന അനുവാദം ഉള്ള ദേവാലയ കെട്ടിടത്തില്‍ അല്ല. മറുപരിഭാഷ: “ദേവാലയ പ്രാകാരത്തിനകത്ത്‌” (കാണുക: rc://*/ta/man/translate/figs-explicit)

about daybreak

പ്രകാശം പരക്കുവാന്‍ തുടങ്ങി. ദൈവദൂതന്‍ അവരെ കാരാഗൃഹത്തില്‍ നിന്ന് രാത്രിയില്‍ തന്നെ പുറത്തേക്ക് കൊണ്ടുവന്നു എങ്കിലും അപ്പോസ്തലന്മാര്‍ ദേവാലയ പ്രാകാരത്തില്‍ എത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചു തുടങ്ങിയിരുന്നു.

sent to the jail to have the apostles brought

ഇതു അര്‍ത്ഥമാക്കുന്നത് ആരോ കാരാഗൃഹത്തിലേക്ക് പോയി. മറുപരിഭാഷ: “അപ്പോസ്തലന്മാരെ കൂട്ടി ക്കൊണ്ടുവരുവാന്‍ ആരെയോ കാരാഗൃഹത്തിലേക്ക് അയച്ചു” (കാണുക: rc://*/ta/man/translate/figs-ellipsis)