ml_tn/act/05/17.md

1.8 KiB

Connecting Statement:

മത നേതാക്കന്മാര്‍ വിശ്വാസികളെ പീഢിപ്പിക്കുവാന്‍ ആരംഭിച്ചു.

But

ഇവിടെ വൈപരിത്യമുള്ള ഒരു കഥ ആരംഭിക്കുന്നു. ഇതു നിങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ വൈപരിത്യം ഉള്ള ഭാഷണമായി പരിചയപ്പെടുത്തിക്കൊണ്ട് പരിഭാഷ ചെയ്യാം.

the high priest rose up

“എഴുന്നേറ്റു” എന്ന് ഇവിടെ ഉള്ള പദത്തിന്‍റെ അര്‍ത്ഥം മഹാപുരോഹിതന്‍ നടപടി എടുക്കുവാനായി തീരുമാനിച്ചു, അല്ലാതെ താന്‍ ഇരുന്നതായ സ്ഥലത്തു നിന്ന് എഴുന്നേറ്റു നിന്നു എന്നല്ല. മറുപരിഭാഷ: “മഹാപുരോഹിതന്‍ നടപടി എടുത്തു” (കാണുക: rc://*/ta/man/translate/figs-idiom)

they were filled with jealousy

“അസൂയ” എന്ന സര്‍വ്വനാമം ഒരു ക്രിയാവിശേഷണമായി പരിഭാഷ ചെയ്യാം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ വളരെയധികം അസൂയ ഉള്ളവരായി തീര്‍ന്നു.” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-abstractnouns]]ഉം)