# Connecting Statement: മത നേതാക്കന്മാര്‍ വിശ്വാസികളെ പീഢിപ്പിക്കുവാന്‍ ആരംഭിച്ചു. # But ഇവിടെ വൈപരിത്യമുള്ള ഒരു കഥ ആരംഭിക്കുന്നു. ഇതു നിങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ വൈപരിത്യം ഉള്ള ഭാഷണമായി പരിചയപ്പെടുത്തിക്കൊണ്ട് പരിഭാഷ ചെയ്യാം. # the high priest rose up “എഴുന്നേറ്റു” എന്ന് ഇവിടെ ഉള്ള പദത്തിന്‍റെ അര്‍ത്ഥം മഹാപുരോഹിതന്‍ നടപടി എടുക്കുവാനായി തീരുമാനിച്ചു, അല്ലാതെ താന്‍ ഇരുന്നതായ സ്ഥലത്തു നിന്ന് എഴുന്നേറ്റു നിന്നു എന്നല്ല. മറുപരിഭാഷ: “മഹാപുരോഹിതന്‍ നടപടി എടുത്തു” (കാണുക: [[rc://*/ta/man/translate/figs-idiom]]) # they were filled with jealousy “അസൂയ” എന്ന സര്‍വ്വനാമം ഒരു ക്രിയാവിശേഷണമായി പരിഭാഷ ചെയ്യാം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ വളരെയധികം അസൂയ ഉള്ളവരായി തീര്‍ന്നു.” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം)