ml_tn/act/04/34.md

1.2 KiB

all who owned title to lands or houses

“എല്ലാം” എന്ന പദം സര്‍വ്വസാധാരണമായ ഒന്ന് എന്നാകുന്നു. മറുപരിഭാഷ: “നിലമോ വീടുകളോ സ്വന്തമായി ഉണ്ടായിരുന്ന നിരവധി ആളുകള്‍” അല്ലെങ്കില്‍ “നിലങ്ങളും വീടുകളും സ്വന്തമായി ഉണ്ടായിരുന്ന ജനങ്ങള്‍” (കാണുക: rc://*/ta/man/translate/figs-hyperbole)

owned title to lands or houses

നിലമോ വീടുകളോ സ്വന്തമായി ഉണ്ടായിരുന്നവര്‍

the money of the things that were sold

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ വിറ്റ വസ്തുക്കളില്‍ നിന്നും അവര്‍ക്ക് ലഭ്യമായ പണം” (കാണുക: rc://*/ta/man/translate/figs-activepassive)