ml_tn/act/04/34.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# all who owned title to lands or houses
“എല്ലാം” എന്ന പദം സര്‍വ്വസാധാരണമായ ഒന്ന് എന്നാകുന്നു. മറുപരിഭാഷ: “നിലമോ വീടുകളോ സ്വന്തമായി ഉണ്ടായിരുന്ന നിരവധി ആളുകള്‍” അല്ലെങ്കില്‍ “നിലങ്ങളും വീടുകളും സ്വന്തമായി ഉണ്ടായിരുന്ന ജനങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# owned title to lands or houses
നിലമോ വീടുകളോ സ്വന്തമായി ഉണ്ടായിരുന്നവര്‍
# the money of the things that were sold
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ വിറ്റ വസ്തുക്കളില്‍ നിന്നും അവര്‍ക്ക് ലഭ്യമായ പണം” (കാണുക: [[rc://*/ta/man/translate/figs-activepassive]])