ml_tn/act/04/25.md

24 lines
2.5 KiB
Markdown

# You spoke by the Holy Spirit through the mouth of your servant, our father David
ഇതു അര്‍ത്ഥം നല്‍കുന്നത് പരിശുദ്ധാത്മാവ് ദൈവം പറഞ്ഞതായ കാര്യത്തെ എഴുതുവാന്‍ അല്ലെങ്കില്‍ പ്രസ്താവിക്കുവാന്‍ ദാവീദിന് ഇടവരുത്തി എന്നാണ്.
# through the mouth of your servant, our father David
ഇവിടെ “അധരം” എന്ന പദം സൂചിപ്പിക്കുന്നത് ദാവീദ് സംസാരിച്ചതോ എഴുതിയതോ ആയ വാക്കുകളെ ആണ്. മറുപരിഭാഷ: “അങ്ങയുടെ ദാസനായ, ഞങ്ങളുടെ പിതാവായ ദാവീദിന്‍റെ വാക്കുകളാല്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# our father David
ഇവിടെ “പിതാവ്” എന്നത് “പൂര്‍വ്വീകന്‍” എന്ന് സൂചിപ്പിക്കുന്നു.
# Why did the Gentile nations rage, and the peoples imagine useless things?
ഇതു ദൈവത്തോട് മത്സരിക്കുന്നതിന്‍റെ വ്യര്‍ത്ഥതയെ ഊന്നിപ്പറയുന്ന ഒരു എകോത്തര ചോദ്യം ആകുന്നു. മറുപരിഭാഷ: “ജാതികള്‍ പ്രക്ഷുബ്ദര്‍ ആകുകയോ, ജനങ്ങള്‍ വ്യര്‍ത്ഥ കാര്യങ്ങള്‍ ചിന്തിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# the peoples imagine useless things
ഈ “പ്രയോജനരഹിത കാര്യങ്ങള്‍” ദൈവത്തോട് മത്സരിക്കുന്ന പദ്ധതികള്‍ ഒന്നിക്കുന്നത് ആകുന്നു. മറുപരിഭാഷ: “ജാതികള്‍ ദൈവത്തിനു എതിരായി വ്യര്‍ത്ഥ കാര്യങ്ങള്‍ സങ്കല്‍പ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# peoples
ജനവിഭാഗങ്ങള്‍