ml_tn/act/04/23.md

1008 B

General Information:

ഒരുമിച്ചു സംസാരിക്കവേ, പഴയനിയമത്തിലെ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ നിന്ന് ജനം ഉദ്ധരിക്കുന്നു. ഇവിടെ “അവര്‍” എന്ന പദം ശേഷമുള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു, എന്നാല്‍ പത്രോസിനെയും യോഹന്നാനെയും അല്ല.

came to their own people

“അവരുടെ സ്വന്ത ജനം” എന്ന പദസഞ്ചയം ശേഷമുള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “മറ്റു വിശ്വാസികളുടെ അടുക്കല്‍ പോയി” (കാണുക: rc://*/ta/man/translate/figs-explicit)