# General Information: ഒരുമിച്ചു സംസാരിക്കവേ, പഴയനിയമത്തിലെ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ നിന്ന് ജനം ഉദ്ധരിക്കുന്നു. ഇവിടെ “അവര്‍” എന്ന പദം ശേഷമുള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു, എന്നാല്‍ പത്രോസിനെയും യോഹന്നാനെയും അല്ല. # came to their own people “അവരുടെ സ്വന്ത ജനം” എന്ന പദസഞ്ചയം ശേഷമുള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “മറ്റു വിശ്വാസികളുടെ അടുക്കല്‍ പോയി” (കാണുക: [[rc://*/ta/man/translate/figs-explicit]])