ml_tn/act/04/13.md

2.8 KiB

General Information:

ഇവിടെ “അവര്‍” എന്ന് പത്രൊസിനെയും യോഹന്നാനെയും സൂചിപ്പിക്കുന്ന രണ്ടാമത്തെ സംഭവം കാണുന്നു. “അവര്‍” എന്ന് ഈ ഭാഗത്ത് വരുന്ന മറ്റെല്ലാ സംഭവങ്ങളും യഹൂദാ നേതാക്കന്മാരെയാണ് സൂചിപ്പിക്കുന്നത്.

the boldness of Peter and John

ഇവിടെ “നിശ്ചയദാര്‍ഢ്യം” എന്ന സര്‍വ്വനാമം പത്രോസും യോഹന്നാനും യെഹൂദാ നേതാക്കന്മാരോട് പ്രതികരിച്ച രീതിയെയാണ്‌ സൂചിപ്പിക്കുന്നത്, അത് ഒരു ക്രിയാപദം അല്ലെങ്കില്‍ ഒരു നാമവിശേഷണപദം കൊണ്ട് പരിഭാഷപ്പെടുത്താം. മറുപരിഭാഷ: “പത്രോസും യോഹന്നാനും എത്ര ധൈര്യത്തോടെയാണ് സംസാരിച്ചത്” അല്ലെങ്കില്‍ “പത്രോസും യോഹന്നാനും എന്തുമാത്രം നിശ്ചയദാര്‍ഢ്യം ഉള്ളവരായിരുന്നു” (കാണുക:[[rc:///ta/man/translate/figs-explicit]]ഉം [[rc:///ta/man/translate/figs-abstractnouns]] ഉം)

boldness

ഭയം ഉണ്ടായിരുന്നില്ല

realized that they were ordinary, uneducated men

യഹൂദാ നേതാക്കന്മാര്‍ ഇത് പത്രോസും യോഹന്നാനും സംസാരിച്ച രീതിമൂലം “ഗ്രഹിച്ചു”. (കാണുക: rc://*/ta/man/translate/figs-explicit)

and realized

മനസ്സിലാക്കുകയും ചെയ്തു.

ordinary, uneducated men

“സാധാരണക്കാരായ” എന്നും “വിദ്യാഭ്യാസം ഇല്ലാത്തവര്‍” എന്നും ഉള്ള പദങ്ങള്‍ ഒരുപോലെയുള്ള അര്‍ത്ഥങ്ങളാണ് നല്‍കുന്നത്. അവ ഊന്നിപ്പറയുന്നത്‌ പത്രോസിനും യോഹന്നാനും യഹൂദ ന്യായപ്രമാണത്തില്‍ ഔപചാരിക പരിശീലനം ലഭിച്ചിരുന്നില്ല എന്നാണ്. (കാണുക: rc://*/ta/man/translate/figs-doublet)