ml_tn/act/04/13.md

24 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവര്‍” എന്ന് പത്രൊസിനെയും യോഹന്നാനെയും സൂചിപ്പിക്കുന്ന രണ്ടാമത്തെ സംഭവം കാണുന്നു. “അവര്‍” എന്ന് ഈ ഭാഗത്ത് വരുന്ന മറ്റെല്ലാ സംഭവങ്ങളും യഹൂദാ നേതാക്കന്മാരെയാണ് സൂചിപ്പിക്കുന്നത്.
# the boldness of Peter and John
ഇവിടെ “നിശ്ചയദാര്‍ഢ്യം” എന്ന സര്‍വ്വനാമം പത്രോസും യോഹന്നാനും യെഹൂദാ നേതാക്കന്മാരോട് പ്രതികരിച്ച രീതിയെയാണ്‌ സൂചിപ്പിക്കുന്നത്, അത് ഒരു ക്രിയാപദം അല്ലെങ്കില്‍ ഒരു നാമവിശേഷണപദം കൊണ്ട് പരിഭാഷപ്പെടുത്താം. മറുപരിഭാഷ: “പത്രോസും യോഹന്നാനും എത്ര ധൈര്യത്തോടെയാണ് സംസാരിച്ചത്” അല്ലെങ്കില്‍ “പത്രോസും യോഹന്നാനും എന്തുമാത്രം നിശ്ചയദാര്‍ഢ്യം ഉള്ളവരായിരുന്നു” (കാണുക:[[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-abstractnouns]] ഉം)
# boldness
ഭയം ഉണ്ടായിരുന്നില്ല
# realized that they were ordinary, uneducated men
യഹൂദാ നേതാക്കന്മാര്‍ ഇത് പത്രോസും യോഹന്നാനും സംസാരിച്ച രീതിമൂലം “ഗ്രഹിച്ചു”. (കാണുക: [[rc://*/ta/man/translate/figs-explicit]])
# and realized
മനസ്സിലാക്കുകയും ചെയ്തു.
# ordinary, uneducated men
“സാധാരണക്കാരായ” എന്നും “വിദ്യാഭ്യാസം ഇല്ലാത്തവര്‍” എന്നും ഉള്ള പദങ്ങള്‍ ഒരുപോലെയുള്ള അര്‍ത്ഥങ്ങളാണ് നല്‍കുന്നത്. അവ ഊന്നിപ്പറയുന്നത്‌ പത്രോസിനും യോഹന്നാനും യഹൂദ ന്യായപ്രമാണത്തില്‍ ഔപചാരിക പരിശീലനം ലഭിച്ചിരുന്നില്ല എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-doublet]])