ml_tn/act/04/08.md

565 B

Then Peter, filled with the Holy Spirit

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. ഇത് അപ്പോ.2:4 യില്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറുപരിഭാഷ: “പരിശുദ്ധാത്മാവ് പത്രോസിനെ നിറക്കുകയും താന്‍” (കാണുക: rc://*/ta/man/translate/figs-activepassive)