ml_tn/act/02/04.md

650 B

They were all filled with the Holy Spirit and

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പരിശുദ്ധാത്മാവ് അവിടെയായിരുന്ന എല്ലാവരെയും നിറക്കുകയും അവര്‍” (കാണുക: rc://*/ta/man/translate/figs-activepassive)

speak in other tongues

അവര്‍ക്ക് അറിഞ്ഞുകൂടാത്ത ഭാഷകളില്‍ അവര്‍ സംസാരിക്കുകയും ചെയ്തു.