ml_tn/act/02/04.md

8 lines
650 B
Markdown

# They were all filled with the Holy Spirit and
ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പരിശുദ്ധാത്മാവ് അവിടെയായിരുന്ന എല്ലാവരെയും നിറക്കുകയും അവര്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# speak in other tongues
അവര്‍ക്ക് അറിഞ്ഞുകൂടാത്ത ഭാഷകളില്‍ അവര്‍ സംസാരിക്കുകയും ചെയ്തു.