ml_tn/act/03/26.md

1.4 KiB

After God raised up his servant

അനന്തരം ദൈവം യേശുവിനെ തന്‍റെ ദാസനാകുവാന്‍ ഇടവരുത്തുകയും തന്നെ പ്രസിദ്ധന്‍ ആക്കുകയും ചെയ്തു.

his servant

ഇത് മശീഹ ആയ യേശുവിനെ സൂചിപ്പിക്കുന്നു.

turning every one of you from your wickedness

ഇവിടെ “നിന്നും....തിരിയുക” എന്നതു ആരെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തിയെ നിര്‍ത്തുവാന്‍ ഇടയാകുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ഓരോരുത്തരും ദുര്‍മ്മാര്‍ഗ്ഗ കാര്യങ്ങള്‍ ചെയ്യുന്നതിനെ നിര്‍ത്തലാക്കുന്നു” അല്ലെങ്കില്‍ നിങ്ങള്‍ ഓരോരുത്തരെയും നിങ്ങളുടെ ദുഷ്ടതയില്‍ നിന്നും മാനസാന്തരപ്പെടുവാന്‍ ഇടവരുത്തുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)