# After God raised up his servant അനന്തരം ദൈവം യേശുവിനെ തന്‍റെ ദാസനാകുവാന്‍ ഇടവരുത്തുകയും തന്നെ പ്രസിദ്ധന്‍ ആക്കുകയും ചെയ്തു. # his servant ഇത് മശീഹ ആയ യേശുവിനെ സൂചിപ്പിക്കുന്നു. # turning every one of you from your wickedness ഇവിടെ “നിന്നും....തിരിയുക” എന്നതു ആരെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തിയെ നിര്‍ത്തുവാന്‍ ഇടയാകുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ഓരോരുത്തരും ദുര്‍മ്മാര്‍ഗ്ഗ കാര്യങ്ങള്‍ ചെയ്യുന്നതിനെ നിര്‍ത്തലാക്കുന്നു” അല്ലെങ്കില്‍ നിങ്ങള്‍ ഓരോരുത്തരെയും നിങ്ങളുടെ ദുഷ്ടതയില്‍ നിന്നും മാനസാന്തരപ്പെടുവാന്‍ ഇടവരുത്തുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])