ml_tn/act/03/18.md

1.5 KiB

God foretold by the mouth of all the prophets

പ്രവാചകന്മാര്‍ സംസാരിക്കുമ്പോള്‍, അത് ദൈവം തന്നെ സംസാരിക്കുന്നത് ആയിട്ടാണുള്ളത് എന്തുകൊണ്ടെന്നാല്‍ അവിടുന്ന് അവരോടു എന്ത് പറയണമെന്ന് പറഞ്ഞിരുന്നു. മറുപരിഭാഷ: “എന്താണ് പറയേണ്ടതെന്ന് “ദൈവം പ്രവാചകന്മാരോട് മുന്‍കൂട്ടി പറഞ്ഞിരുന്നു.”

God foretold

ദൈവം സമയത്തിനു മുന്‍പുതന്നെ അവരോടു സംസാരിച്ചു അല്ലെങ്കില്‍ “അവ സംഭവിക്കുന്നതിനു മുന്‍പ് തന്നെ ദൈവം അതിനെക്കുറിച്ച് സംസാരിച്ചു.”

the mouth of all the prophets

ഇവിടെ “അധരം” എന്ന പദം സൂചിപ്പിക്കുന്നത് പ്രവാചകന്മാര്‍ സംസാരിച്ചതും എഴുതിയതുമാണ്. മറുപരിഭാഷ: “എല്ലാ പ്രവാചകന്മാരുടെയും വാക്കുകള്‍” (കാണുക: rc://*/ta/man/translate/figs-metonymy)