ml_tn/act/03/18.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# God foretold by the mouth of all the prophets
പ്രവാചകന്മാര്‍ സംസാരിക്കുമ്പോള്‍, അത് ദൈവം തന്നെ സംസാരിക്കുന്നത് ആയിട്ടാണുള്ളത് എന്തുകൊണ്ടെന്നാല്‍ അവിടുന്ന് അവരോടു എന്ത് പറയണമെന്ന് പറഞ്ഞിരുന്നു. മറുപരിഭാഷ: “എന്താണ് പറയേണ്ടതെന്ന് “ദൈവം പ്രവാചകന്മാരോട് മുന്‍കൂട്ടി പറഞ്ഞിരുന്നു.”
# God foretold
ദൈവം സമയത്തിനു മുന്‍പുതന്നെ അവരോടു സംസാരിച്ചു അല്ലെങ്കില്‍ “അവ സംഭവിക്കുന്നതിനു മുന്‍പ് തന്നെ ദൈവം അതിനെക്കുറിച്ച് സംസാരിച്ചു.”
# the mouth of all the prophets
ഇവിടെ “അധരം” എന്ന പദം സൂചിപ്പിക്കുന്നത് പ്രവാചകന്മാര്‍ സംസാരിച്ചതും എഴുതിയതുമാണ്. മറുപരിഭാഷ: “എല്ലാ പ്രവാചകന്മാരുടെയും വാക്കുകള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])