ml_tn/act/03/12.md

2.4 KiB

When Peter saw this

“ഇത്” എന്ന പദം ജനങ്ങളുടെ വിസ്മയത്തെ സൂചിപ്പിക്കുന്നു.

You men of Israel

സഹ യിസ്രായേല്യരെ. പത്രോസ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

why do you marvel?

സംഭവിച്ച കാര്യം നിമിത്തം അവര്‍ ആശ്ചര്യപ്പെടെണ്ടതില്ല എന്നതു ഊന്നി പറയേണ്ടതിനായി പത്രോസ് ഈ ചോദ്യം ചോദിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ആശ്ചര്യപ്പെടേണ്ടതില്ല.” (കാണുക: rc://*/ta/man/translate/figs-rquestion)

Why do you fix your eyes on us, as if we had made him to walk by our own power or godliness?

താനും യോഹന്നാനും കൂടി അവരുടെ സ്വന്ത കഴിവുകളാല്‍ ആ മനുഷ്യനെ സൌഖ്യമാക്കി എന്ന് ജനങ്ങള്‍ ചിന്തിക്കരുത് എന്ന് ഊന്നിപ്പറയേണ്ടതിനു പത്രോസ് ഈ ചോദ്യം ചോദിക്കുന്നു. ഇതു രണ്ടു പ്രസ്താവനകളായി എഴുതാം. മറുപരിഭാഷ: “നിങ്ങളുടെ ദൃഷ്ടികള്‍ ഞങ്ങളുടെ മേല്‍ പതിക്കരുത്. ഞങ്ങളുടെ സ്വന്ത ശക്തി കൊണ്ടോ ദൈവീകത്വം കൊണ്ടോ ഞങ്ങള്‍ അവനെ നടക്കുമാറാക്കിയില്ല” (കാണുക: rc://*/ta/man/translate/figs-rquestion)

fix your eyes on us

ഇതിന്‍റെ അര്‍ത്ഥം അവര്‍ അവരെ നിറുത്താതെ അവരെത്തന്നെ ശ്രദ്ധയോടെ നോക്കി എന്നാണ്. മറുപരിഭാഷ: “ഞങ്ങളെ തുറിച്ചു നോക്കുക” അല്ലെങ്കില്‍ “ഞങ്ങളെ നോക്കുക” (കാണുക: rc://*/ta/man/translate/figs-idiom)