# When Peter saw this “ഇത്” എന്ന പദം ജനങ്ങളുടെ വിസ്മയത്തെ സൂചിപ്പിക്കുന്നു. # You men of Israel സഹ യിസ്രായേല്യരെ. പത്രോസ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. # why do you marvel? സംഭവിച്ച കാര്യം നിമിത്തം അവര്‍ ആശ്ചര്യപ്പെടെണ്ടതില്ല എന്നതു ഊന്നി പറയേണ്ടതിനായി പത്രോസ് ഈ ചോദ്യം ചോദിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ആശ്ചര്യപ്പെടേണ്ടതില്ല.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Why do you fix your eyes on us, as if we had made him to walk by our own power or godliness? താനും യോഹന്നാനും കൂടി അവരുടെ സ്വന്ത കഴിവുകളാല്‍ ആ മനുഷ്യനെ സൌഖ്യമാക്കി എന്ന് ജനങ്ങള്‍ ചിന്തിക്കരുത് എന്ന് ഊന്നിപ്പറയേണ്ടതിനു പത്രോസ് ഈ ചോദ്യം ചോദിക്കുന്നു. ഇതു രണ്ടു പ്രസ്താവനകളായി എഴുതാം. മറുപരിഭാഷ: “നിങ്ങളുടെ ദൃഷ്ടികള്‍ ഞങ്ങളുടെ മേല്‍ പതിക്കരുത്. ഞങ്ങളുടെ സ്വന്ത ശക്തി കൊണ്ടോ ദൈവീകത്വം കൊണ്ടോ ഞങ്ങള്‍ അവനെ നടക്കുമാറാക്കിയില്ല” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # fix your eyes on us ഇതിന്‍റെ അര്‍ത്ഥം അവര്‍ അവരെ നിറുത്താതെ അവരെത്തന്നെ ശ്രദ്ധയോടെ നോക്കി എന്നാണ്. മറുപരിഭാഷ: “ഞങ്ങളെ തുറിച്ചു നോക്കുക” അല്ലെങ്കില്‍ “ഞങ്ങളെ നോക്കുക” (കാണുക: [[rc://*/ta/man/translate/figs-idiom]])