ml_tn/act/03/04.md

668 B

Peter, fastening his eyes upon him, with John, said

പത്രോസും യോഹന്നാനും രണ്ടുപേരും ചേര്‍ന്ന് ആ മനുഷ്യനെ നോക്കി, എന്നാല്‍ പത്രോസ് മാത്രം സംസാരിച്ചു.

fastening his eyes upon him

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”അവന്‍റെ നേരെ തന്നെ നോക്കി” അല്ലെങ്കില്‍ 2) “അവനെ സൂക്ഷിച്ചു നോക്കി” (കാണുക: rc://*/ta/man/translate/figs-idiom)