# Peter, fastening his eyes upon him, with John, said പത്രോസും യോഹന്നാനും രണ്ടുപേരും ചേര്‍ന്ന് ആ മനുഷ്യനെ നോക്കി, എന്നാല്‍ പത്രോസ് മാത്രം സംസാരിച്ചു. # fastening his eyes upon him സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”അവന്‍റെ നേരെ തന്നെ നോക്കി” അല്ലെങ്കില്‍ 2) “അവനെ സൂക്ഷിച്ചു നോക്കി” (കാണുക: [[rc://*/ta/man/translate/figs-idiom]])