ml_tn/act/02/intro.md

4.9 KiB
Raw Permalink Blame History

അപ്പോ.02. പൊതു കുറിപ്പുകള്‍

ഘടനയും രൂപരേഖയും

ചില പരിഭാഷകര്‍ കവിതയുടെ ഓരോ വരിയും ശേഷിച്ച ഭാഗം എളുപ്പത്തില്‍ വായിക്കത്തക്കവിധം വലത്തെയറ്റം ക്രമീകരിച്ചു എഴുതാറുണ്ട്. ULTയില് പഴയ നിയമത്തില്‍ നിന്ന് 2:17-21, 25-28, 34-35 എന്നീ കവിതകള്‍ ഉദ്ധരിച്ചു കൊണ്ട് ചെയ്തിരിക്കുന്നു.

ചില പരിഭാഷകള്‍ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികളെ വചന ഭാഗങ്ങളില്‍ നിന്ന് ഏറ്റവും വലത്തുഭാഗത്തായി താളില്‍ ക്രമീകരിക്കുന്നു. ULT ഇത് 2:31ലെ ഉദ്ധരണിയില്‍ ചെയ്തിരിക്കുന്നു.

ഈ അധ്യായത്തില്‍ വിവരിച്ചിരിക്കുന്ന കാര്യം പൊതുവെ “പെന്തെകോസ്ത്” എന്ന് വിളിക്കുന്നു. നിരവധി പേര്‍ വിശ്വസിക്കുന്നത് ഈ അധ്യായത്തില്‍ പരിശുദ്ധാത്മാവ് കടന്നു വന്നു വിശ്വാസികള്‍ക്കുള്ളില്‍ വസിക്കുന്ന വേളയില്‍ ആണ് സഭ നിലവില്‍ വന്നത് എന്നാണ്.

നാവുകള്‍

“നാവുകള്‍” എന്ന പദത്തിനു ഈ അധ്യായത്തില്‍ രണ്ടു അര്‍ത്ഥങ്ങള്‍ നല്‍കുന്നുണ്ട്. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നതിനെ ([അപ്പോ.2:3] (../../act/02/03.md)) അഗ്നിനാവുകളായിട്ട് ലൂക്കോസ് പരാമര്‍ശിക്കുന്നു. ഇത് “ഒരു അഗ്നി നാവില്‍” നിന്നും വ്യത്യസ്തമാണ്. ജനം പരിശുദ്ധാത്മാവ് നിറഞ്ഞവരായതിന് ശേഷം അവര്‍ സംസാരിച്ച ഭാഷകളെ സൂചിപ്പിക്കുവാന്‍ ലൂക്കോസ് “നാവുകള്‍” എന്ന പദം ഉപയോഗിക്കുന്നു. ([അപ്പോ.2:4] (../02/04.md)>

അന്ത്യ നാളുകള്‍

”അന്ത്യനാളുകള്‍” എപ്പോഴാണ് ആരംഭിച്ചതെന്ന് തീര്‍ച്ചയായും ആരും അറിയുന്നില്ല. (അപ്പോ.2:17). ULT ഇതിനെക്കുറിച്ച് പറയുന്നതിനേക്കാള്‍ ഉപരിയായി നിങ്ങള്‍ ഒന്നും പറയേണ്ടതില്ല. (കാണുക:rc://*/tw/dict/bible/kt/lastday)

സ്നാനപ്പെടുത്തുക

“സ്നാനപ്പെടുത്തുക” എന്ന പദം ഈ അദ്ധ്യായത്തില്‍ ക്രിസ്തീയ സ്നാനത്തെ സൂചിപ്പിക്കുന്നു (അപ്പോ.2:38-41). [അപ്പോ.2:1-11] (./01.md)ല്‍ വിവരിച്ചിരിക്കുന്ന സംഭവം ([അപ്പോ.1:5] (../01/05.md)ല്‍ യേശു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിന്‍റെ സ്നാനം ആണെങ്കിലും, “സ്നാനം” എന്ന ഇവിടത്തെ പദം ആ സംഭവത്തെ സൂചിപ്പിക്കുന്നില്ല. (കാണുക: rc://*/tw/dict/bible/kt/baptize)

യോവേലിന്‍റെ പ്രവചനം

യോവേല്‍ സംഭവിക്കുമെന്ന് പറഞ്ഞ നിരവധി കാര്യങ്ങള്‍ പെന്തക്കോസ്തു നാളില്‍ സംഭവിച്ചു ([അപ്പോ.2:17-18] (../02/17.md) (കാണുക: rc://*/tw/dict/bible/kt/prophet)

അത്ഭുതങ്ങളും അടയാളങ്ങളും

ഈ പദങ്ങള്‍ ദൈവത്താല്‍ മാത്രം ചെയ്യുവാന്‍ കഴിയുന്നതായി, ശിഷ്യന്മാര്‍ പറഞ്ഞതുപോലെ യേശു ചെയ്തവ ആകുന്നു.