ml_tn/act/02/17.md

763 B

It will be

ഇതാണ് സംഭവിക്കുവാന്‍ പോകുന്നതു അല്ലെങ്കില്‍ “ഇതാണ് ഞാന്‍ ചെയ്യുവാന്‍ പോകുന്നതു”

I will pour out my Spirit on all people

ഇവിടെ “പകരുന്നു” എന്ന പദം ഔദാര്യമായും ധാരാളമായും നല്‍കുന്നതിനെ അര്‍ത്ഥമാക്കുന്നു. മറുപരിഭാഷ: “ഞാന്‍ എന്‍റെ ആത്മാവിനെ ജനങ്ങള്‍ക്ക്‌ സമൃദ്ധിയായി നല്‍കും” (കാണുക: rc://*/ta/man/translate/figs-idiom).