ml_tn/act/02/37.md

20 lines
1.5 KiB
Markdown

# General Information:
ഇവിടെ “അവര്‍” എന്ന പദം പത്രോസ് പ്രഭാഷണം ചെയ്യുന്ന ജനക്കൂട്ടത്തില്‍ ഉള്ള ആളുകളെ സൂചിപ്പിക്കുന്നു.
# Connecting Statement:
യഹൂദന്മാര്‍ പത്രോസിന്‍റെ പ്രസംഗത്തിനു പ്രതികരിക്കുകയും പത്രോസ് അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു.
# when they heard this
പത്രോസ് പറഞ്ഞതു ജനം കേട്ടപ്പോള്‍
# they were pierced in their hearts
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പത്രോസിന്‍റെ വാക്കുകള്‍ അവരുടെ ഹൃദയത്തെ കുത്തിത്തുളച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# pierced in their hearts
ഇതിന്‍റെ അര്‍ത്ഥം ജനങ്ങള്‍ കുറ്റബോധം ഉള്ളവരായി വളരെ സങ്കടപ്പെടുന്നവരായി തീര്‍ന്നു. മറുപരിഭാഷ: “ആഴമായ പ്രശ്നം ഉള്ളവരായി” (കാണുക: [[rc://*/ta/man/translate/figs-idiom]])