ml_tn/act/02/37.md

1.5 KiB

General Information:

ഇവിടെ “അവര്‍” എന്ന പദം പത്രോസ് പ്രഭാഷണം ചെയ്യുന്ന ജനക്കൂട്ടത്തില്‍ ഉള്ള ആളുകളെ സൂചിപ്പിക്കുന്നു.

Connecting Statement:

യഹൂദന്മാര്‍ പത്രോസിന്‍റെ പ്രസംഗത്തിനു പ്രതികരിക്കുകയും പത്രോസ് അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു.

when they heard this

പത്രോസ് പറഞ്ഞതു ജനം കേട്ടപ്പോള്‍

they were pierced in their hearts

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പത്രോസിന്‍റെ വാക്കുകള്‍ അവരുടെ ഹൃദയത്തെ കുത്തിത്തുളച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

pierced in their hearts

ഇതിന്‍റെ അര്‍ത്ഥം ജനങ്ങള്‍ കുറ്റബോധം ഉള്ളവരായി വളരെ സങ്കടപ്പെടുന്നവരായി തീര്‍ന്നു. മറുപരിഭാഷ: “ആഴമായ പ്രശ്നം ഉള്ളവരായി” (കാണുക: rc://*/ta/man/translate/figs-idiom)