ml_tn/act/02/14.md

20 lines
2.0 KiB
Markdown

# Connecting Statement:
പെന്തക്കോസ്തു നാളില്‍ അവിടെ ഉണ്ടായിരുന്ന യഹൂദന്മാരോട് പത്രോസ് തന്‍റെ പ്രഭാഷണം ആരംഭിക്കുന്നു.
# stood with the eleven
പത്രോസിന്‍റെ പ്രസ്താവനയ്ക്ക് സഹായമായി എല്ലാ അപ്പൊസ്തലന്മാരും എഴുന്നേറ്റുനിന്നു.
# raised his voice
ഇത് “ഉറക്കെ സംസാരിച്ചു” എന്നുള്ളതിനുള്ള ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. (കാണുക:rc://*/ta/man/translate/figs-idiom)
# let this be known to you
ഇതിന്‍റെ അര്‍ത്ഥം ജനങ്ങള്‍ സാക്ഷ്യം വഹിച്ചതിന്‍റെ അര്‍ത്ഥം വിശദമാക്കുവാന്‍ പത്രോസ് ഒരുങ്ങുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഇതു അറിയുക” അല്ലെങ്കില്‍ ഇത് നിങ്ങളോട് വിശദീകരിക്കുവാന്‍ എന്നെ അനുവദിക്കുക” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# pay attention to my words
താന്‍ എന്താണ് പറയുന്നത് എന്നതിനെ പത്രോസ് സൂചിപ്പിക്കുകയായിരുന്നു. മറുപരിഭാഷ: “ഞാന്‍ പറയുന്നതിനെ വളരെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]]).