ml_tn/act/02/14.md

2.0 KiB

Connecting Statement:

പെന്തക്കോസ്തു നാളില്‍ അവിടെ ഉണ്ടായിരുന്ന യഹൂദന്മാരോട് പത്രോസ് തന്‍റെ പ്രഭാഷണം ആരംഭിക്കുന്നു.

stood with the eleven

പത്രോസിന്‍റെ പ്രസ്താവനയ്ക്ക് സഹായമായി എല്ലാ അപ്പൊസ്തലന്മാരും എഴുന്നേറ്റുനിന്നു.

raised his voice

ഇത് “ഉറക്കെ സംസാരിച്ചു” എന്നുള്ളതിനുള്ള ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. (കാണുക:rc://*/ta/man/translate/figs-idiom)

let this be known to you

ഇതിന്‍റെ അര്‍ത്ഥം ജനങ്ങള്‍ സാക്ഷ്യം വഹിച്ചതിന്‍റെ അര്‍ത്ഥം വിശദമാക്കുവാന്‍ പത്രോസ് ഒരുങ്ങുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഇതു അറിയുക” അല്ലെങ്കില്‍ ഇത് നിങ്ങളോട് വിശദീകരിക്കുവാന്‍ എന്നെ അനുവദിക്കുക” (കാണുക: rc://*/ta/man/translate/figs-activepassive)

pay attention to my words

താന്‍ എന്താണ് പറയുന്നത് എന്നതിനെ പത്രോസ് സൂചിപ്പിക്കുകയായിരുന്നു. മറുപരിഭാഷ: “ഞാന്‍ പറയുന്നതിനെ വളരെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക” (കാണുക: rc://*/ta/man/translate/figs-metonymy).