ml_tn/act/01/26.md

946 B

They cast lots for them

യോസേഫിനും മത്ഥിയാസിനും ഇടയില്‍ തീരുമാനം ഉണ്ടാകേണ്ടതിനു ചീട്ടു ഇട്ടു.

the lot fell to Matthias

ചീട്ടു സൂചിപ്പിച്ചതു മത്ഥിയാസ് യൂദായുടെ സ്ഥാനം ഏറ്റെടുക്കണം എന്നാണ്.

he was numbered with the eleven apostles

ഇത് കര്‍ത്തരി രൂപത്തില്‍ സൂചിപ്പിക്കാം. മറുപരിഭാഷ: “മറ്റു പതിനൊന്നു പേരോടുകൂടെ തന്നെയും അപ്പോസ്തലന്‍ എന്ന് വിശ്വാസികള്‍ പരിഗണിക്കുകയും ചെയ്തു.” കാണുക: rc://*/ta/man/translate/figs-activepassive)