ml_tn/act/01/26.md

12 lines
946 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They cast lots for them
യോസേഫിനും മത്ഥിയാസിനും ഇടയില്‍ തീരുമാനം ഉണ്ടാകേണ്ടതിനു ചീട്ടു ഇട്ടു.
# the lot fell to Matthias
ചീട്ടു സൂചിപ്പിച്ചതു മത്ഥിയാസ് യൂദായുടെ സ്ഥാനം ഏറ്റെടുക്കണം എന്നാണ്.
# he was numbered with the eleven apostles
ഇത് കര്‍ത്തരി രൂപത്തില്‍ സൂചിപ്പിക്കാം. മറുപരിഭാഷ: “മറ്റു പതിനൊന്നു പേരോടുകൂടെ തന്നെയും അപ്പോസ്തലന്‍ എന്ന് വിശ്വാസികള്‍ പരിഗണിക്കുകയും ചെയ്തു.” കാണുക: [[rc://*/ta/man/translate/figs-activepassive]])