ml_tn/act/01/08.md

897 B

you will receive power ... and you will be my witnesses

യേശുവിനുവേണ്ടി സാക്ഷികള്‍ ആകുവാന്‍ അപ്പോസ്തലന്മാരെ കഴിവുള്ളവരാക്കുന്ന ശക്തി അവര്‍ പ്രാപിക്കും. മറുപരിഭാഷ:”എന്‍റെ സാക്ഷികളാകുവാന്‍.............ദൈവം നിങ്ങളെ ശക്തീകരിക്കും.”

to the ends of the earth

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ”ലോകം മുഴുവനും” അല്ലെങ്കില്‍ 2) ”ഭൂമിയില്‍ ഏറ്റവും വിദൂരതയിലുള്ള സ്ഥലങ്ങളിലും” (കാണുക: rc://*/ta/man/translate/figs-idiom)