ml_tn/act/01/08.md

8 lines
897 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you will receive power ... and you will be my witnesses
യേശുവിനുവേണ്ടി സാക്ഷികള്‍ ആകുവാന്‍ അപ്പോസ്തലന്മാരെ കഴിവുള്ളവരാക്കുന്ന ശക്തി അവര്‍ പ്രാപിക്കും. മറുപരിഭാഷ:”എന്‍റെ സാക്ഷികളാകുവാന്‍.............ദൈവം നിങ്ങളെ ശക്തീകരിക്കും.”
# to the ends of the earth
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ”ലോകം മുഴുവനും” അല്ലെങ്കില്‍ 2) ”ഭൂമിയില്‍ ഏറ്റവും വിദൂരതയിലുള്ള സ്ഥലങ്ങളിലും” (കാണുക: [[rc://*/ta/man/translate/figs-idiom]])