ml_tn/act/01/05.md

1.0 KiB

John indeed baptized with water ... baptized in the Holy Spirit

യോഹന്നാന്‍ ജലത്തില്‍ ജനത്തിനു സ്നാനം നല്‍കിയത് എങ്ങനെ എന്നും ദൈവം വിശ്വാസികള്‍ക്ക് പരിശുദ്ധാത്മാവില്‍ സ്നാനം നല്‍കുന്നത് എങ്ങനെ എന്നും യേശു താരതമ്യപ്പെടുത്തുന്നു.

John indeed baptized with water

യോഹന്നാന്‍ ജനത്തെ ജലത്തിലാണ് സ്നാനം കഴിപ്പിച്ചത്.

you shall be baptized

ഇതു കര്‍ത്തരി പ്രയോഗത്തില്‍ പ്രതിപാദിക്കാം. മറുപരിഭാഷ: “ദൈവം നിങ്ങളെ സ്നാനപ്പെടുത്തും” (കാണുക: rc://*/ta/man/translate/figs-activepassive)