# John indeed baptized with water ... baptized in the Holy Spirit യോഹന്നാന്‍ ജലത്തില്‍ ജനത്തിനു സ്നാനം നല്‍കിയത് എങ്ങനെ എന്നും ദൈവം വിശ്വാസികള്‍ക്ക് പരിശുദ്ധാത്മാവില്‍ സ്നാനം നല്‍കുന്നത് എങ്ങനെ എന്നും യേശു താരതമ്യപ്പെടുത്തുന്നു. # John indeed baptized with water യോഹന്നാന്‍ ജനത്തെ ജലത്തിലാണ് സ്നാനം കഴിപ്പിച്ചത്. # you shall be baptized ഇതു കര്‍ത്തരി പ്രയോഗത്തില്‍ പ്രതിപാദിക്കാം. മറുപരിഭാഷ: “ദൈവം നിങ്ങളെ സ്നാനപ്പെടുത്തും” (കാണുക: [[rc://*/ta/man/translate/figs-activepassive]])