ml_tn/2ti/04/22.md

1.1 KiB

May the Lord be with your spirit

കര്‍ത്താവ്‌ നിന്‍റെ ആത്മാവിനെ ശക്തീകരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇവിടെ “നീ” എന്നുള്ള പദം ഏകവചനവും തിമോഥെയോസിനെ സൂചിപ്പിക്കുന്നതും ആകുന്നു.

May grace be with you

അവിടെ ഉള്ള നിങ്ങളോട് എല്ലാവരോടും കര്‍ത്താവ്‌ കൃപ കാണിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇവിടെ “നിങ്ങള്‍” എന്നുള്ളത് ബഹുവചനവും അവിടെ തിമോഥെയോസിനോട് കൂടെ ഉള്ള എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)