# May the Lord be with your spirit കര്‍ത്താവ്‌ നിന്‍റെ ആത്മാവിനെ ശക്തീകരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇവിടെ “നീ” എന്നുള്ള പദം ഏകവചനവും തിമോഥെയോസിനെ സൂചിപ്പിക്കുന്നതും ആകുന്നു. # May grace be with you അവിടെ ഉള്ള നിങ്ങളോട് എല്ലാവരോടും കര്‍ത്താവ്‌ കൃപ കാണിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇവിടെ “നിങ്ങള്‍” എന്നുള്ളത് ബഹുവചനവും അവിടെ തിമോഥെയോസിനോട് കൂടെ ഉള്ള എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])