ml_tn/2ti/04/16.md

1.1 KiB

At my first defense

ഞാന്‍ ആദ്യം കോടതിയില്‍ ഹാജര്‍ ആകുകയും എന്‍റെ നടപടികളെ വിവരിക്കുകയും ചെയ്തപ്പോള്‍

no one stood with me

ആരും തന്നെ എന്നോടൊപ്പം വസിക്കുകയോ എന്നെ സഹായിക്കുകയോ ചെയ്തില്ല

May it not be counted against them

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം ഇത് അവര്‍ക്ക് എതിരായി കണക്കിടാതെ ഇരിക്കട്ടെ” അല്ലെങ്കില്‍ “ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്നെ ഉപേക്ഷിച്ചതു നിമിത്തം ദൈവം ആ വിശ്വാസികളെ ശിക്ഷിക്കാതെ ഇരിക്കട്ടെ എന്നാണ്” (കാണുക: rc://*/ta/man/translate/figs-activepassive)