ml_tn/2ti/04/16.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# At my first defense
ഞാന്‍ ആദ്യം കോടതിയില്‍ ഹാജര്‍ ആകുകയും എന്‍റെ നടപടികളെ വിവരിക്കുകയും ചെയ്തപ്പോള്‍
# no one stood with me
ആരും തന്നെ എന്നോടൊപ്പം വസിക്കുകയോ എന്നെ സഹായിക്കുകയോ ചെയ്തില്ല
# May it not be counted against them
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം ഇത് അവര്‍ക്ക് എതിരായി കണക്കിടാതെ ഇരിക്കട്ടെ” അല്ലെങ്കില്‍ “ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്നെ ഉപേക്ഷിച്ചതു നിമിത്തം ദൈവം ആ വിശ്വാസികളെ ശിക്ഷിക്കാതെ ഇരിക്കട്ടെ എന്നാണ്” (കാണുക: [[rc://*/ta/man/translate/figs-activepassive]])