20 lines
1.4 KiB
Markdown
20 lines
1.4 KiB
Markdown
# Alexander the coppersmith displayed
|
|
|
|
ലോഹപ്പണിക്കാരന്‍, അലെക്സന്തരെ അവതരിപ്പിക്കുന്നു
|
|
|
|
# Alexander
|
|
|
|
ഇത് ഒരു മനുഷ്യന്റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
|
|
|
|
# displayed many evil deeds against me
|
|
|
|
പൌലോസ് പറയുന്നത് അവര്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നത് പോലെ ദോഷകരം ആയ പ്രവര്‍ത്തികള്‍ ചെയ്തിരുന്നു. മറുപരിഭാഷ: “എനിക്ക് വളരെ ദോഷകരമായ കാര്യങ്ങള്‍ ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
|
|
|
# The Lord will repay him according to his deeds
|
|
|
|
പൌലോസ് ശിക്ഷയെ കുറിച്ച് പറയുന്നത് അത് കൂലി ആയിട്ടാണ്. മറുപരിഭാഷ: “അവന് ചെയ്ത പ്രവര്‍ത്തിക്കു തക്കതായി കര്‍ത്താവ് അവനെ ശിക്ഷിക്കും” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
|
|
|
# him ... his
|
|
|
|
അലെക്സന്തര്‍
|