ml_tn/2ti/04/14.md

1.4 KiB

Alexander the coppersmith displayed

ലോഹപ്പണിക്കാരന്‍, അലെക്സന്തരെ അവതരിപ്പിക്കുന്നു

Alexander

ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

displayed many evil deeds against me

പൌലോസ് പറയുന്നത് അവര്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നത് പോലെ ദോഷകരം ആയ പ്രവര്‍ത്തികള്‍ ചെയ്തിരുന്നു. മറുപരിഭാഷ: “എനിക്ക് വളരെ ദോഷകരമായ കാര്യങ്ങള്‍ ചെയ്തു” (കാണുക: rc://*/ta/man/translate/figs-metaphor)

The Lord will repay him according to his deeds

പൌലോസ് ശിക്ഷയെ കുറിച്ച് പറയുന്നത് അത് കൂലി ആയിട്ടാണ്. മറുപരിഭാഷ: “അവന്‍ ചെയ്ത പ്രവര്‍ത്തിക്കു തക്കതായി കര്‍ത്താവ്‌ അവനെ ശിക്ഷിക്കും” (കാണുക: rc://*/ta/man/translate/figs-metaphor)

him ... his

അലെക്സന്തര്‍