ml_tn/2ti/03/09.md

12 lines
1.0 KiB
Markdown

# they will not advance very far
പൌലോസ് ശാരീരികമായ ഒരു ചലനത്തിന്‍റെ പദപ്രയോഗം ഉപയോഗിക്കുന്നത് ദുരുപദേഷ്ടാക്കന്മാര്‍ക്ക് വിശ്വാസികളുടെ ഇടയില്‍ അത്രമാത്രം വിജയം കണ്ടെത്തുവാന്‍ കഴിയുകയില്ല എന്ന് അര്‍ത്ഥം നല്‍കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ “അവര്‍ക്ക് അത്രമാത്രം വിജയം ഉണ്ടാകുവാന്‍ പോകുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# obvious
ജനത്തിനു എളുപ്പത്തില്‍ കാണുവാന്‍ കഴിയുന്ന ചിലത്
# of those men
യന്നേസും യംബ്രേസും