ml_tn/2ti/03/09.md

1.0 KiB

they will not advance very far

പൌലോസ് ശാരീരികമായ ഒരു ചലനത്തിന്‍റെ പദപ്രയോഗം ഉപയോഗിക്കുന്നത് ദുരുപദേഷ്ടാക്കന്മാര്‍ക്ക് വിശ്വാസികളുടെ ഇടയില്‍ അത്രമാത്രം വിജയം കണ്ടെത്തുവാന്‍ കഴിയുകയില്ല എന്ന് അര്‍ത്ഥം നല്‍കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ “അവര്‍ക്ക് അത്രമാത്രം വിജയം ഉണ്ടാകുവാന്‍ പോകുന്നില്ല” (കാണുക: rc://*/ta/man/translate/figs-metaphor)

obvious

ജനത്തിനു എളുപ്പത്തില്‍ കാണുവാന്‍ കഴിയുന്ന ചിലത്

of those men

യന്നേസും യംബ്രേസും