ml_tn/2ti/02/14.md

16 lines
1.9 KiB
Markdown

# General Information:
“അവരെ” എന്ന പദം “ഉപദേഷ്ടാക്കന്മാരെ” അല്ലെങ്കില്‍ “സഭയിലെ ജനങ്ങളെ” എന്ന് സൂചിപ്പിക്കുന്നത് ആയിരിക്കും
# before God
പൌലോസിനെ കുറിച്ചുള്ള ദൈവത്തിന്‍റെ ബോധ്യത്തെ കുറിച്ച് പൌലോസ് പറയുന്നത് താന്‍ ദൈവത്തിന്‍റെ ശാരീരിക സാന്നിധ്യത്തില്‍ തന്നെ ആയിരിക്കുന്നു എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ദൈവം തിമോഥെയോസിന്‍റെ സാക്ഷി ആയിരിക്കും എന്നാണ്. മറുപരിഭാഷ: “ദൈവത്തിന്‍റെ സാന്നിധ്യത്തില്‍” അല്ലെങ്കില്‍ “നിനക്ക് സാക്ഷി ആയിരിക്കുന്ന ദൈവത്തോട് കൂടെ” (കാണുക:[[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# against quarreling about words
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ആളുകള്‍ പറയുന്ന വിഡ്ഢിത്തം ആയ കാര്യങ്ങളെ കുറിച്ച് തര്‍ക്കിക്കാതെ” അല്ലെങ്കില്‍ 2) “വാക്കുകള്‍ അര്‍ത്ഥമാക്കുന്നതിനെ കുറിച്ച് വഴക്ക് ഉണ്ടാക്കാതെ”
# it is of no value
ഇത് ആര്‍ക്കും തന്നെ പ്രയോജനം നല്‍കുന്നില്ല