ml_tn/2ti/02/08.md

2.8 KiB

Connecting Statement:

പൌലോസ് തിമോഥെയോസിനു എപ്രകാരം ക്രിസ്തുവിനു വേണ്ടി ജീവിക്കണം, ക്രിസ്തുവിനു വേണ്ടി എങ്ങനെ കഷ്ടത അനുഭവിക്കണം, ക്രിസ്തുവിനു വേണ്ടി ജീവിക്കുവാന്‍ മറ്റുള്ളവരെ എങ്ങനെ എന്ന് പഠിപ്പിക്കണം എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

from David's seed

ഇത് യേശു ദാവീദില്‍ നിന്നും പിന്‍ തലമുറയായി വന്നു എന്നതിന് ഉള്ള ഒരു രൂപകം ആകുന്നു. മറുപരിഭാഷ: “ദാവീദിന്‍റെ സന്തതി ആയിരിക്കുന്ന ഒരുവന്‍” (കാണുക: rc://*/ta/man/translate/figs-metaphor)

who was raised from the dead

ഇവിടെ ഉയിര്‍പ്പിക്കുക എന്നുള്ള ഒരു ഭാഷാശൈലി മരിച്ചതായ ആരെങ്കിലും വീണ്ടും ജീവന്‍ പ്രാപിച്ചു വരിക എന്നുള്ളത് ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം വീണ്ടും ജീവിക്കുവാന്‍ ഇട വരുത്തിയവന്‍” അല്ലെങ്കില്‍ “മരണത്തില്‍ നിന്നും ദൈവം ഉയിര്‍പ്പിച്ചവന്‍” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-idiom]]ഉം)

according to my gospel message

പൌലോസ് സുവിശേഷ സന്ദേശത്തെ കുറിച്ച് പറയുന്നത് അത് പ്രത്യേകാല്‍ തന്‍റേതു ആകുന്നു എന്നാണ്. അദ്ദേഹം അര്‍ത്ഥം നല്‍കുന്നത് താന്‍ പ്രസംഗിക്കുന്ന സുവിശേഷ സന്ദേശം ഇത് തന്നെ ആകുന്നു എന്നാണ്. മറുപരിഭാഷ: “ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷ സന്ദേശം അനുസരിച്ച്” “കാണുക: rc://*/ta/man/translate/figs-metonymy)