ml_tn/2ti/02/08.md

16 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പൌലോസ് തിമോഥെയോസിനു എപ്രകാരം ക്രിസ്തുവിനു വേണ്ടി ജീവിക്കണം, ക്രിസ്തുവിനു വേണ്ടി എങ്ങനെ കഷ്ടത അനുഭവിക്കണം, ക്രിസ്തുവിനു വേണ്ടി ജീവിക്കുവാന്‍ മറ്റുള്ളവരെ എങ്ങനെ എന്ന് പഠിപ്പിക്കണം എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
# from David's seed
ഇത് യേശു ദാവീദില്‍ നിന്നും പിന്‍ തലമുറയായി വന്നു എന്നതിന് ഉള്ള ഒരു രൂപകം ആകുന്നു. മറുപരിഭാഷ: “ദാവീദിന്‍റെ സന്തതി ആയിരിക്കുന്ന ഒരുവന്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# who was raised from the dead
ഇവിടെ ഉയിര്‍പ്പിക്കുക എന്നുള്ള ഒരു ഭാഷാശൈലി മരിച്ചതായ ആരെങ്കിലും വീണ്ടും ജീവന്‍ പ്രാപിച്ചു വരിക എന്നുള്ളത് ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം വീണ്ടും ജീവിക്കുവാന്‍ ഇട വരുത്തിയവന്‍” അല്ലെങ്കില്‍ “മരണത്തില്‍ നിന്നും ദൈവം ഉയിര്‍പ്പിച്ചവന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-idiom]]ഉം)
# according to my gospel message
പൌലോസ് സുവിശേഷ സന്ദേശത്തെ കുറിച്ച് പറയുന്നത് അത് പ്രത്യേകാല്‍ തന്‍റേതു ആകുന്നു എന്നാണ്. അദ്ദേഹം അര്‍ത്ഥം നല്‍കുന്നത് താന്‍ പ്രസംഗിക്കുന്ന സുവിശേഷ സന്ദേശം ഇത് തന്നെ ആകുന്നു എന്നാണ്. മറുപരിഭാഷ: “ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷ സന്ദേശം അനുസരിച്ച്” “കാണുക: [[rc://*/ta/man/translate/figs-metonymy]])